ഓച്ചിറ: പ്രയാർ വിളയവയലിൽ സി.വി കുഞ്ഞുണ്ണി (73) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, സിന്ധു, ബീന. മരുമക്കൾ: ജയശ്രീ, മിനി, ഗോപകുമാർ, ഓമനദാസ്. സഞ്ചയനം 22ന് രാവിലെ 8ന്.