പൂതക്കുളം: കൂനംകുളം ജയന്തി കോളനിയിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സീത. മക്കൾ: റെജി, സിമ്മി. മരുമക്കൾ: നീതു, അനന്തൻ.