കിളികൊല്ലൂർ: മൂന്നാംകുറ്റി സെക്കുലർ നഗർ 10 ലക്ഷ്മി നിവാസിൽ പി. ഗംഗാധരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എൽ. രാധമ്മ. മക്കൾ: പ്രേം, ധന്യ, കവിത. മരുമക്കൾ: ഷീല, ശ്രീകുമാർ, ശ്രീവത്സൻ.