viswanathan-67
വിശ്വനാഥൻ

തഴവ: വടക്കുംമുറി കിഴക്ക് വരവണ്ണൂർ പടീറ്റതിൽ വിശ്വനാഥൻ (67) ഗോവയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: പ്രവീൺ, പ്രശാന്ത്, സുനിത. മരുമക്കൾ: സുജാത, വിനോദ്. സഞ്ചയനം 25ന് രാവിലെ 7ന്.