പൂതക്കുളം: പങ്കജസദനത്തിൽ പരേതനായ കെ. കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ: പരേതനായ സത്യദാസ്, ശാന്ത, പരേതയായ ഓമന, തുളസി, പരേതനായ പ്രകാശ്, പുഷ്പ, സുധ, മല്ലിക, രാജേന്ദ്രപ്രസാദ്, സുനിൽ, ഷീജ. മരുമക്കൾ: ഡി. രമ, ശിവദാസൻ, പരേതനായ ഗാന്ധിലാൽ, പ്രസാദ്, ഉദയ, കവിരാജൻ, മധുസൂദനൻ, രാജൻ, പരേതയായ പ്രീത, രശ്മി. സഞ്ചയനം 21ന് രാവിലെ 8ന്.