thankamaniamma-80
തങ്കമണിഅമ്മ

പുത്തൂർ: പവിത്രേശ്വരം വട്ടവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മംഗളാനന്ദൻപിള്ള (റിട്ട. എച്ച്.എം, കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം), മംഗളകുമാരിഅമ്മ, അനില കുമാരിഅമ്മ (അദ്ധ്യാപിക, കെ.എൻ.എൻ.എം.എച്ച്.എസ്.എസ്), മധു വട്ടവിള (സംസ്ഥാന സെക്രട്ടറി, പൂർവ്വ സൈനിക സേവാ പരിഷത്ത്). മരുമക്കൾ: എൽ. അജിതകുമാരി (അദ്ധ്യാപിക, കെ.എൻ.എം.എച്ച്.എസ്.എസ്, പവിത്രേശ്വരം), എ.കെ രാധാകൃഷണൻനായർ (ഭാരത് ഐ.ടി.സി പത്തനംതിട്ട), എം.ജി രാമാനുജലാൽ (സർവ്വേയർ, മലപ്പുറം), ബി. സുമിത്ര (ഗവ. എച്ച്.എസ്.എസ്.മലപ്പുറം).