കരുനാഗപ്പള്ളി: കൊല്ലക വാലയ്യത്ത് തോപ്പിൽ വിലാസന്റെ ഭാര്യ ആർ. സതി (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: ഉല്ലാസ്. മരുമകൾ: ജിഷ ഉല്ലാസ്.