ഓയൂർ: കരിങ്ങന്നൂർ തുളസി വിലാസത്തിൽ പരേതനായ വിദ്യാധരൻ മുതലാളിയുടെ ഭാര്യ എൻ. തുളസീഭായി (89, റിട്ട. അദ്ധ്യാപിക ഗവ. എൽ. പി.എസ് ഓയൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ടി.മാനസിദാസ്, ടി.പ്രസന്ന, ടി.വി.മോഹനൻ, ടി.വി. പ്രകാശ്, ടി.വി.ആശ. മരുമക്കൾ: പരേതനായ ഹരിദാസ്, തുളസീധരൻ, ജയശ്രീ, സിന്ധു. സനൽ.