കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലത, ഗീത, ലതിക, ശിവപ്രസാദ്, ലീന, ബീന. മരുമക്കൾ: മോഹനൻ, രവി, സൗമ്യ, ചന്ദ്രാംഗദൻ, മോഹനൻ. സഞ്ചയനം 25ന് രാവിലെ 7ന്.