കരുനാഗപ്പള്ളി: നമ്പരുവികാല കൊല്ലശ്ശേരിൽ കിഴക്കേതിൽ ജനാർദ്ദനൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സരസ്വതി, ആനന്ദൻ, രവീന്ദ്രൻ, സുശീല. മരുമക്കൾ: സഹദേവൻ, പുഷ്പലത, വത്സല, പ്രഭാകരൻ. സഞ്ചയനം 21ന് രാവിലെ 8ന്.