ഓച്ചിറ: ചങ്ങൻകുളങ്ങര ഭഗവതി തറയിൽ നീലകണ്ഠൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: രാജേന്ദ്രൻ, കനകമ്മ, സുരേന്ദ്രൻ, സ്വേതമ്മ. മരുമക്കൾ: സരസ്വതി, കാർത്തികേയൻ, ഗീത, ബാബു.