ramachandran-65
രാമ​ചന്ദ്രൻ

കൊട്ടാരക്കര: കാക്കത്താനം ശ്രീകുമാർ വിലാസത്തിൽ രാമചന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീകുമാർ, ജയകുമാർ, ചന്ദ്രകുമാർ മരുമക്കൾ: ശ്രീജ, വൃന്ദ, സു​ബി.