കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കിഴക്കെ നെടുമ്പാലയിൽ (തുണ്ടിൽ) ശാമുവൽ (രാജു, 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആനി, സിനു (ഗൾഫ്), സിജു (ഗൾഫ്). മരുമക്കൾ: അനിൽ, മിൻസി, ബിജി.