കടയ്ക്കൽ: ഇടത്തറ സുലോചന മന്ദിരത്തിൽ പരേതനായ രഘുനാഥന്റെ ഭാര്യ നളിനി (93)നിര്യാതയായി. മക്കൾ: സുലോചന, രാജേന്ദ്രൻ, സുദേവൻ. മരുമക്കൾ: പരേതനായ കുഞ്ഞുരാമൻ, അമ്മിണി. സഞ്ചയനം വ്യഴാഴ്ച രാവിലെ 8.30ന്.