ചെ​റി​യ​ഴീക്കൽ: നെ​ടു​മ​ണ്ണേൽ പ​രേ​തനാ​യ അ​പ്പു​ക്കുട്ട​ന്റെ ഭാ​ര്യ ച​ന്ദ്ര​മ​തി (83) നി​ര്യാ​ത​യായി. മക്കൾ: ല​തി​ക, വേണു, ഷൈല​ജ, സുര​ജ, ബിജു, സ​രി​ത. മ​രുമ​ക്കൾ​: പ​രേ​ത​നാ​യ പ​ത്മ​ദാ​സ്, ജഗ​ദ, പ​രേ​തനായ മോ​ഹൻ​കു​മാർ, ജ​ല​രാജൻ, സീ​ന, ജ​നകൻ. മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ സെ​പ്​റ്റംബർ 2ന് രാ​വി​ലെ 10ന്.