കോ​യി​വി​ള: പു​ത്തൻ​സ​ങ്കേ​തം കു​ഴി​ഞ്ഞിയിൽ പു​ത്തൻ​വീ​ട്ടിൽ പി. ശി​വ​ശ​ങ്ക​ര​പി​ള്ള (81) നി​ര്യാ​ത​നായി. ഭാര്യ: എൽ. ആ​ന​ന്ദ​വല്ലിഅ​മ്മ. മക്കൾ: പ്ര​സ​ന്ന​കു​മാരി, പ്രീ​ത​കു​മാരി, പ്രി​യ​കു​മാരി, പ്ര​മോ​ദ്​കു​മാർ, പ്ര​ശാന്തി, പ്ര​ദീ​പ്​കു​മാർ. മ​രു​മക്കൾ: സി. ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള, ബി. മോ​ഹ​നൻ​പി​ള്ള, വി. ര​വി​ക്കു​ട്ടൻ​പി​ള്ള, അ​നു.പി. കൃ​ഷ്ണൻ, ജി. സജു. സ​ഞ്ച​യ​നം 25ന് രാ​വിലെ 8ന്.