കൊല്ലം: ഉളിയക്കോവിൽ നവജ്യോതി നഗർ 131 കുറുപ്പുംവീട്ടിൽ കിഴക്കതിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ രാജശേഖരൻനായർ, ജയശേഖരൻനായർ, ജയശ്രീഅമ്മ. മരുമക്കൾ: സരസ്വതിഅമ്മ, ലക്ഷ്മി, രാജു.