ശാസ്താംകോട്ട: ഇടയ്ക്കാട് പട്ടന്റയ്യത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഗോപാലകൃഷ്ണൻ, വിജയമ്മ, അംബുജാക്ഷി, സുരേന്ദ്രൻ, ഇന്ദിര, ശിവപ്രസാദ്, രാജീവ് മരുമക്കൾ: ഓമന, രവീന്ദ്രൻ, രാജൻ, ശശിധരൻ, ഷേർലി, ഷീല.