ഉമയനല്ലൂർ: പേരയം തൊടിയിൽ പുത്തൻ വീട്ടിൽ അബ്ദുൽ കലാമിന്റെ ഭാര്യ നസിഹത്ത് ബീവി (60) നിര്യാതയായി. മക്കൾ: നിയാസ്, അഹമ്മദ്, സിയാദ്, മുഹമ്മദ് ഹാരീസ്. മരുമക്കൾ: റജില, ആസിയ, ആമിന.