കൊട്ടാരക്കര: നീലേശ്വരം കൈലാസത്തിൽ (മാവിളവീട്) ഭാർഗ്ഗവിഅമ്മ (98) നിര്യാതയായി. സഞ്ചയനം 22ന് രാവിലെ 8ന്.