പടിഞ്ഞാറെ കല്ലട: കണത്താർകുന്നം പള്ളത്തുചരിവിൽ പരേതനായ തേവൻമാസ്റ്ററുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: മാധവിക്കുട്ടി, രാജു, ചന്ദ്രബാബു, ഗീതാകുമാരി. മരുമക്കൾ: കമലാസനൻ, ലതാരാജു, സതീഭായി, ബിജു. സഞ്ചയനം നാളെ രാവിലെ 8ന്.