കരുനാഗപ്പള്ളി: തഴവ കടത്തൂർ ഇലഞ്ഞിതക്കൽതറയിൽ ചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിക്കുട്ടിഅമ്മ. മക്കൾ: സുനിൽകുമാർ, ഗീത, ജയലക്ഷ്മി, ജയകുമാർ. മരുമക്കൾ: മായ, പരേതനായ വിജയകുമാർ, തുളസീധരൻപിള്ള, ജയ.