കരുനാഗപ്പള്ളി: മഹിളാകോൺഗ്രസ് നേതാവും പടനായർകുളങ്ങര വടക്ക് മണ്ണാരേത്ത് പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യയുമായ സുബൈദാ സലാം (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ജൂമാമസ്ജീദിൽ. മക്കൾ: ഹസീന, അഫ്സൽ. മരുമക്കൾ: സുഹുദ്ദീൻ, ഷഹനാസ്.