remani-v-72
വി. രമണി

പരവൂർ: കുറുമണ്ടൽ ചിലങ്കാലയത്തിൽ ശശിയുടെ ഭാര്യ വി. രമണി (ബേബി, 72) നിര്യാതയായി. മക്കൾ: ആര്യ സജീവ്, പരേതയായ പവിഴം. മരുമകൻ: സജീവ്കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.