കൊല്ലം: കച്ചേരി വാർഡിൽ ടി.ഡി നഗറിൽ ഗണേഷ്ഭവനിൽ പരേതനായ എം. നരേന്ദ്രന്റെയും (ശാന്താ ആർട്ട്സ്) എൻ. സരസ്വതിയുടെയും മകൻ എൻ. കാർത്തിക് (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: മാധുരി. മകൻ: ജീവിൻ കാർത്തിക്. സഹോദരങ്ങൾ: മഹേന്ദ്രൻ, ശാന്തലക്ഷ്മി.