കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം മണാശ്ശേരി വടക്കേതിൽ (കന്നേൽ) അലികുഞ്ഞ് (88) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: പരേതനായ മജീദ്, പരേതനായ മുഹമ്മദ്കുഞ്ഞ്, ഇസ്മായിൽ (ബഹ്റിൻ), റഷീദ് (ബഹ്റിൻ), സുലേഖ, അനീഫ, അലിയാർകുട്ടി, യൂസഫ് കുഞ്ഞ്. മരുമക്കൾ: സൂറ, കുഞ്ഞുമോൾ, ഷക്കീല, സീനത്ത്, നാസർ, നദീറ, സലീന, ജസീറ.