പരവൂർ: പൊഴിക്കര വിജയമന്ദിരത്തിൽ മധുസൂദനൻപിള്ളയുടെ ഭാര്യ വസന്തകുമാരിഅമ്മ (67) നിര്യാതയായി. മക്കൾ: സുധീർ, സുധ. മരുമക്കൾ: അജയകുമാർ (കലയ്ക്കോട് ബാങ്ക്), ശ്രീലേഖ.