കൊട്ടറ: ചരുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. മക്കൾ: ഗോമതി, രാജേന്ദ്രൻ, സുധാകരൻ, സരസ്വതി, സതി, മോഹനൻ, ഗീത, ഗിരിജ. മരുമക്കൾ: പരേതനായ രാജൻ, വിജയകുമാരി, ലളിത, മോഹനൻ, മുരളീധരൻ, ശോഭന, അനിൽകുമാർ, സുശീലൻ. സഞ്ചയനം 25ന് രാവിലെ 8ന്.