കുന്നിക്കോട്: താഹിറാ മൻസിലിൽ പരേതനായ കോയാക്കുഞ്ഞിന്റെ ഭാര്യ ഉമൈബാബീവി (85) നിര്യാതയായി. മക്കൾ: താജൂദ്ദീൻകുഞ്ഞ്, സിറജൂദ്ദീൻ, അസൂമാബീവി, പരേതയായ സബീനാബീവി, ഉസൈബാബീവി, താഹിറാബീവി, അസൂറാബീവി, ഷഹുബാനത്ത്.