കുന്നിക്കോട്: പുന്നപ്പള്ളിൽ വീട്ട്ിൽ പി. നീലകണ്ഠപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജി. ചെല്ലമ്മ. മക്കൾ: സുധീർകുമാർ, സുജിത്കുമാർ, സുനിൽകുമാർ. മരുമക്കൾ: പി. ഷൈലജ, ജെ.ആർ രാജലക്ഷ്മി, ശ്രീജ. സഞ്ചയനം 24ന് രാവിലെ 8ന്.