വടക്കുംതല: വടക്കുംതല തെക്ക് ഇട്ടേക്കോട്ട് കിഴക്കേതിൽ ജി. മുരളീധരൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ ശാരദഅമ്മ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: ഷീല, അജയകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.