ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ (അയിക്കരഴികത്ത് കിഴക്കതിൽ) സുരേന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുമേഷ്, സ്മിത. മരുമക്കൾ: ദീപ്തി കൃഷ്ണൻ, ശ്രീകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.