ചവറ: കുളങ്ങര ഭാഗം കിണറ്റിൻ മൂട്ടിൽ ജോസഫ് ആന്റണി (കുഞ്ഞച്ചൻ, 64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഒലിവർ ജോസഫ് (സഹകരണ വകുപ്പ്, കൊട്ടാരക്കര), സുബാഷ് ജോസഫ് (ഇ.പി.എഫ് ഓഫീസ്, കൊല്ലം), ജാക്സൺ ജോസഫ് (എസ്.ബി.ഐ, ചവറ). മരുമക്കൾ: ജോളി ഒലിവർ (എസ്.ബി.ഐ, ചവറ ടൗൺ), റീത്ത സുബാഷ്, അമൽമേരി ജാക്സൺ.