പന്മന: മുല്ലക്കേരി ആതിരഭവനത്തിൽ മുരളീധരന്റെയും അമ്പിളിയുടെയും മകൻ ആദർശ് (ആരോമൽ, 17) നിര്യാതനായി. സഹോദരി: ആതിര.