മുരുന്തൽ: മതിലിൽ കിഴക്കേവിളവീട്ടിൽ പരേതനായ കുഞ്ഞിരാമന്റെയും രാജമ്മയുടെയും മകൻ യദുകുലത്തിൽ പ്രശാന്തൻ (തമ്പി, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമൺ പുറ്റിങ്ങൽ പുരയിടം. ഭാര്യ: വത്സല. മക്കൾ; പ്രീയങ്ക, പ്രണവ്. മരുമക്കൾ: ജയശിവ്, മൃദുല.