വാളത്തുംഗൽ: കൃഷ്ണവിലാസം (നന്ദനം) വീട്ടിൽ പരേതനായ കുഞ്ഞുരാമൻപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: രമ്യ, ധന്യ. മരുമകൻ: അരവിന്ദൻ. ചെറുമക്കൾ: നിവേദിത, നീരജ. സഞ്ചയനം 24ന് രാവിലെ 7.30ന്.