തൊടിയൂർ: കല്ലേലിഭാഗം കരോട്ട് വീട്ടിൽ ദേവരാജന്റെ ഭാര്യ ഉഷ (55) നിര്യാതയായി. മക്കൾ: സ്മിതാരാജ്, സനൽരാജ്. മരുമകൻ: ബിജുമോൻ. സഞ്ചയനം 26ന് രാവിലെ 7ന്.