ഓടനാവട്ടം: കുടവട്ടൂർ ശ്രീമന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ (റിട്ട. കോടതി ഉദ്യോഗസ്ഥൻ) ഭാര്യ ഇന്ദിരകുട്ടിഅമ്മ (70, റിട്ട. കെ.ഐ.പി ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജയ, ശ്രീരേഖ, ശ്രീലക്ഷ്മി. മരുമക്കൾ: മുരളീധരൻപിള്ള, മഹേഷ്, മനോജ്. മരണാനന്തര ചടങ്ങുകൾ രാവിലെ 7ന്.