അഞ്ചൽ: വടമൺ എം.പി നിവാസിൽ മോഹനൻപിള്ളയുടെയും ലളിതമ്മയുടെയും മകൻ രതീഷ് (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരൻ: രഞ്ജിത്.