മയ്യനാട്: കാരിക്കുഴി മണ്ണാനത്ത് വീട്ടിൽ പരേതനായ ധർമ്മജപ്പണിക്കരുടെ ഭാര്യ പി. പത്മാവതി (90, റിട്ട. അദ്ധ്യാപിക അങ്ങാടിക്കൽ ദേവസ്വം ബോർഡ് സ്കൂൾ) നിര്യാതയായി. മക്കൾ: പരേതനായ അശോകൻ, രാജൻ, പ്രദീപ്, സജീവ്, ഉഷ. മരുമക്കൾ: തുളസി, ബിന്ദു, ദീപ, രാജു. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8ന്.