കുണ്ടറ: കാഞ്ഞിരകോട് വള്ളിവിളവീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ വി.പി. എലിയസിന്റെ ഭാര്യ ക്ലാരാ എലിയാസ് നിര്യാതയായി. മക്കൾ: പ്ലാസിഡ്, സോഫിയ (റിട്ട. അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറെ കല്ലട), യുബോൾഡ്, ലീയോ പോൾഡ് (ഇൻഡൽ ഫോൻസ് ഓയിൽ മിൽ പേരയം), സീലിയാ (കാനഡ), വിമല, സോണിയ, ബയോള, ഹരോൾഡ്, അന്നക്കുട്ടി, പീറ്റർ (ന്യൂയോർക്ക്), പരേതനായ അർണോൾഡ് (ന്യൂയോർക്ക്). മരുമക്കൾ: ത്രേസ്യാമ്മ, പ്ലാസിഡ് (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി കുണ്ടറ), സുധ, റൂബി, കൊർണോലിയോസ് (കാനഡ), ഇമ്മാനുവേൽ, അർണോൾഡ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി), ഷൈല, ബാബുരാജ്, റോസ്മേരി (ന്യൂയോർക്ക്), പരേതരായ മറിയാമ്മ അർണോൾഡ്, രാജു.