എഴുകോൺ: മാറനാട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ കൊച്ചുമാത്തൻ പണിക്കരുടെ ഭാര്യ ജി. കുഞ്ഞമ്മ (79) നിര്യാതയായി. മക്കൾ: സൂസമ്മ, ലീലാമ്മ, രാജൻപണിക്കർ, ഫിലിപ്പോസ്പണിക്കർ. മരുമക്കൾ: യോഹന്നാൻ, പരേതനായ സ്കറിയ, കുഞ്ഞുമോൾ, സജിനി.