raveendran-pillai-68
രവീന്ദ്രൻപിള്ള

കൊട്ടിയം: പേരയം വലിയവിളവീട്ടിൽ രവീന്ദ്രൻ​പി​ള്ള (68) നിര്യാതനായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമാമണിഅമ്മ. മക്കൾ: രഞ്ജിത്ത്, രഹന, രവീണ. മരുമക്കൾ: ഇന്ദു, ഹിരൺ, അരുൺ.