ishmailkunju-82
ഇസ്മയിൽകുഞ്ഞ്

കരുനാഗപ്പള്ളി: തേവലക്കര പടിഞ്ഞാറ്റക്കര കണ്ണാത്ത് തെക്കതിൽ ഇസ്മയിൽകുഞ്ഞ് (82) നിര്യാതനായി. മക്കൾ: പരേതനായ ബഷീർകുഞ്ഞ്, അബ്ദുള്ളസലാം, നിസാറുദ്ദീൻ, ജമാലുദ്ദീൻ, ഷറഫുദ്ദീൻ. മരുമക്കൾ: ഷാഹിദാബീവി, റഹിയാനത്ത്, ഷീജ, റഹിയാനത്ത്, റസിയത്ത്.