ഓച്ചിറ: കൊറ്റംമ്പള്ളി കൊച്ചുവീട്ടിൽ വടക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രമഭായി, തുളസി. മരുമക്കൾ: പരേതനായ ശ്രീകുമാർ, അനിത.