അഞ്ചൽ: ഏരൂർ സോമാലയത്തിൽ സോമരാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: യശോധ. മക്കൾ: വിജു, സുരേഷ് ബാബു.