mohanan-m-65
എം. മോഹനൻ

പാരിപ്പള്ളി: എഴിപ്പുറം ചരുവിളവീട്ടിൽ എം. മോഹനൻ (65) നിര്യാതനായി. മാതാവ് കല്യാണി. ഭാര്യ: കുമാരി. മക്കൾ: മിനി, അനി, സുനി. മരുമകൻ: കുമാർ.