പുനലൂർ: നരിക്കൽ ചരുവിള പുത്തൻവീട്ടിൽ വിൻസന്റ് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വാഴവിള സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷൈനി, ഷൈനു. മരുമക്കൾ: ബിജു, പ്രിൻസി.