കിഴക്കേകല്ലട: ചിറ്റുമല തെക്കേമുറി കുമ്പേലിൽ വീട്ടിൽ പരേതനായ നകുലന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: സുമംഗല, വിജയമ്മ (റിട്ട. ഇ.എസ്.ഐ എഴുകോൺ), മണി, മധു, ഉഷ, ഗീത, പരേതനായ ജയകുമാർ, ഷിബു (ഫെഡറൽ ബാങ്ക് കുണ്ടറ). മരുമക്കൾ: രാജ്മോഹനൻ, ഗോപിനാഥൻ, ചിത്തരജ്ഞൻ, ഉഷ, അനിൽകുമാർ ( ബി.ഡി.ഒ ചിറ്റുമല), ശിവശങ്കരൻ (എൽ.ഐ.സി ആറ്റിങ്ങൽ), രജിത (കെ.എസ്.എഫ്.ഇ കല്ലട), ബിനു (പി.ഡബ്ല്യു.ഡി കൊല്ലം).