മൺറോതുരുത്ത്: വില്ലിമംഗലം വെസ്റ്റ് വാർഡിൽ മണ്ണാന്റയ്യത്ത് വീട്ടിൽ പുഷ്പാംഗദൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മക്കൾ: സന്തോഷ്, സജിനി, പരേതനായ സജീവ്. മരുമക്കൾ: രാധാമണി, സാബു.